You are Here : Home / News Plus

വിമാനത്തിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച രണ്ടരക്കിലോ സ്വര്‍ണം പിടികൂടി

Text Size  

Story Dated: Sunday, April 13, 2014 02:22 hrs EDT

നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനത്തിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച രണ്ടരക്കിലോ സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്ന് കൊച്ചിവഴി ചെന്നൈയിലേക്ക് പോകുകയായിരുന്ന സ്‌പൈസ് ജെറ്റ് വിമാനത്തില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More