You are Here : Home / News Plus

ഇടതുമുന്നണിക്ക്‌ 12 സീറ്റും യു.ഡി.എഫിന്‌ എട്ടു സീറ്റും ലഭിക്കുമെന്ന് പോലീസ്‌ രഹസ്യാന്വേഷണവിഭാഗം

Text Size  

Story Dated: Saturday, April 12, 2014 04:49 hrs EDT

തിരുവനന്തപുരം: പോലീസ്‌ ശേഖരിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിന് ഇടതുമുന്നണിക്ക്‌ 12 സീറ്റും യു.ഡി.എഫിന്‌ എട്ടു സീറ്റും ലഭിക്കുമെന്ന് റിപ്പോര്‍ട്ട്‌.തിരുവനന്തപുരത്ത്‌ ഇടതുസ്‌ഥാനാര്‍ഥി ബെനറ്റ്‌ ഏബ്രഹാമും എറണാകുളത്തു യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി കെ.വി. തോമസും ജയിക്കും.യു.ഡി.എഫിനു ലഭിക്കാവുന്ന സീറ്റുകള്‍: മാവേലിക്കര, എറണാകുളം, പൊന്നാനി, മലപ്പുറം, വയനാട്‌, കോട്ടയം, പത്തനംതിട്ട.എല്‍.ഡി.എഫിനു ലഭിക്കാവുന്ന സീറ്റുകള്‍: തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, ആലപ്പുഴ, ചാലക്കുടി, തൃശൂര്‍, കോഴിക്കോട്‌, വടകര, കാസര്‍ഗോഡ്‌, കണ്ണൂര്‍, പാലക്കാട്‌, ആലത്തൂര്‍, ഇടുക്കി.പോലീസ്‌ രഹസ്യാന്വേഷണവിഭാഗം ശേഖരിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ ശക്‌തമായ അടിയൊഴുക്കാണു തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിലുണ്ടായത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.