You are Here : Home / News Plus

കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യപ്രസ്താവനകള്‍ നടത്തരുതെന്ന് സുധീരന്‍

Text Size  

Story Dated: Saturday, April 12, 2014 07:52 hrs EDT

കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യപ്രസ്താവനകള്‍ നടത്തരുതെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ ആവശ്യപ്പെട്ടു. ആരുടെ ഭാഗത്തു നിന്ന് വിവാദ പരാമര്‍ശം ഉണ്ടായാലും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിക്കണ്ട. കോണ്‍ഗ്രസ് നേതാക്കള്‍ വിവാദ പ്രസ്താവനകളില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും സുധീരന്‍ പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.