You are Here : Home / News Plus

ന്യായാധിപരെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവണത വര്‍ധിച്ച് വരികയാണെന്ന് അഭിഭാഷക അസോസിയേഷന്‍

Text Size  

Story Dated: Friday, April 11, 2014 07:59 hrs EDT

തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത വിധി വരുമ്പോള്‍ ന്യായാധിപരെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവണത വര്‍ധിച്ച് വരികയാണെന്ന് ഹൈകോടതി അഭിഭാഷക അസോസിയേഷന്‍ പ്രമേയം. കോടതി വിധിയെ ചോദ്യം ചെയ്യാന്‍ അവസരമുണ്ട്. ന്യായാധിപനെ വ്യക്തിപരമായി ആക്ഷേപിക്കുന്ന പ്രവണത അംഗീകരിക്കാനാവില്ല. ഇതിനെതിരെ ജനാധിപത്യ പ്രവര്‍ത്തകര്‍ പ്രതികരിക്കണമെന്നും അഭിഭാഷക അസോസിയേഷന്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More