You are Here : Home / News Plus

മുസഫര്‍ നഗറില്‍ കനത്ത പോളിങ്

Text Size  

Story Dated: Thursday, April 10, 2014 07:26 hrs EDT

ഒമ്പത് മാസം മുമ്പ് നടന്ന കലാപത്തിനുശേഷം നടക്കുന്ന പ്രഥമ ലോക്സഭാ തെരഞ്ഞെടുപ്പില്‍  യു.പിയിലെ മുസഫര്‍ നഗറില്‍ രാവിലെ മുതല്‍ കനത്ത പോളിങ്. പന്ത്രണ്ടു മണിയോടെ തന്നെ 30.99 ശതമാനത്തിലത്തെി.

യു.പിയിലെ പത്ത് മണ്ഡലങ്ങളില്‍ ആണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. .ജെ.പി,എസ്.പി,സമാജ്വാദി പാര്‍ട്ടി എന്നീ പാര്‍ട്ടികള്‍ എല്ലാ മണ്ഡലങ്ങളില്‍ നിന്നും ജനവിധി തേടുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More