You are Here : Home / News Plus

കനത്ത പോളിങ് ബി.ജെ.പിക്ക് പ്രതീക്ഷയെന്ന് വി.മുരളീധരന്‍

Text Size  

Story Dated: Thursday, April 10, 2014 03:48 hrs EDT

സംസ്ഥാനത്തെ കനത്ത പോളിങ് ബി.ജെ.പി.ക്ക് പ്രതീക്ഷ നല്‍കുന്നെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍്റ് വി മുരളീധരന്‍. ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ വിജയപ്രതീക്ഷ തിരുവനന്തപുരത്ത് ആണ്. കേരളത്തില്‍ ജനം മാറ്റത്തിന് ആഗ്രഹിക്കുന്നു എന്നതിന്‍്റെ തെളിവാണ് ഉയര്‍ന്ന പോളിങ്. പുതിയ വോട്ടര്‍മാര്‍ കൂടുതലായി പോളിങ് ബൂത്തിലെത്തുന്നുണ്ടെന്നും കോഴിക്കോട് വോട്ട് രേഖപ്പെടുത്തിയതിന് ശേഷം വി. മുരളീധരന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.