You are Here : Home / News Plus

പ്രിസൈഡിങ് ഓഫിസര്‍ കുഴഞ്ഞുവീണു

Text Size  

Story Dated: Thursday, April 10, 2014 03:41 hrs EDT

കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ കുമ്പള അരിക്കാടി 113ാം നമ്പര്‍ ബൂത്തിലെ പ്രിസൈഡിങ് ഓഫിസര്‍ പയ്യന്നൂര്‍ സ്വദേശി സജീവന്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് പോളിങ് അല്‍പനേരം തടസ്സപ്പെട്ടു. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാര്‍ ഉടന്‍ തന്നെ സജീവനെ ആശുപത്രിയില്‍ എത്തിച്ചു. രക്തസമ്മര്‍ദത്തെ തുടര്‍ന്നായിരുന്നു കുഴഞ്ഞുവീണത്. എന്നാല്‍,പിന്നീട് ആരോഗ്യം സാധാരണ നിലയിലായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More