You are Here : Home / News Plus

ആലപ്പുഴയിലെ കൈനകിരിയില്‍ റീപോളിങ് നടത്തണം -കൊടിക്കുന്നില്‍ സുരേഷ്

Text Size  

Story Dated: Thursday, April 10, 2014 03:37 hrs EDT

ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ കൈനകിരിയില്‍ റീ പോളിങ് നടത്തണണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു. കൈനകിരിയിലെ രണ്ട് ബൂത്തുകള്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തുവെന്നാരോപിച്ചാണ് റീപോളിങ് നടത്തണമെന്ന് കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More