You are Here : Home / News Plus

ഭരണവിരുദ്ധ വികാരം എല്‍.ഡി.എഫിന് അനുകൂലമാകും -വി എസ്

Text Size  

Story Dated: Thursday, April 10, 2014 03:33 hrs EDT

യു.പി.എ സര്‍ക്കാരിന്‍റെ  കാലത്തെ കൊടിയ അഴിമതിയും വിലക്കയറ്റവും സ്ത്രീകള്‍ക്കെതിരെ നടന്ന ആക്രമണങ്ങളും ഉയര്‍ത്തിയ ജനരോഷം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്‍ പറഞ്ഞു. ജനങ്ങളുടെ ഭരണവിരുദ്ധ വികാരം എല്‍.ഡി.എഫിന് അനുകൂലമായ പ്രതികരണമുണ്ടാക്കും. ജനങ്ങള്‍ നല്‍കുന്ന പ്രതീക്ഷ എല്‍.ഡി.എഫിന്‍റെ  ഗംഭീര വിജയത്തിന്‍റെതാനെന്നും  വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. പറവൂരില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു വി. എസ് അച്യുതാനന്ദന്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More