You are Here : Home / News Plus

ഇത് വരെ രേഖപ്പെടുത്തിയത് 40 ശതമാനം പോളിങ്‌

Text Size  

Story Dated: Thursday, April 10, 2014 03:25 hrs EDT

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാലത്ത് പന്ത്രണ്ട് മണി വരെ കേരളത്തില്‍ 40 ശതമാനം പേര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി.
തിരുവനന്തപുരത്ത് 30 ഉം ആറ്റിങ്ങലില്‍ 30 ഉം കൊല്ലത്ത് 34 ഉം ആലപ്പുഴയില്‍ 41 ഉം മാവേലിക്കരയില്‍ 40 ഉം പത്തനംതിട്ടയില്‍ 34 ഉം ഇടുക്കിയില്‍ 35 ഉം എറണാകുളത്ത് 42 ഉം കോട്ടയത്ത് 36 ഉം തൃശൂരില്‍ 39 ഉം ചാലക്കുടിയില്‍ 44 ഉം പാലക്കാട്ട് 39 ഉം ആലത്തൂരില്‍ 41 ഉം പൊന്നാനിയില്‍ 39 ഉം മലപ്പുറത്ത് 41 ഉം കോഴിക്കോട്ട് 42 ഉം വയനാട്ടില്‍ 42 ഉം വടകരയില്‍ 44 ഉം കണ്ണൂരില്‍ 46 ഉം കാസര്‍ക്കോട്ട് 41 ഉം ശതമാനം പേര്‍ വോട്ടവകാശം വിനിയോഗിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.