You are Here : Home / News Plus

രണ്ടു മണിക്കൂറില്‍ 14 ശതമാനം പോളിംഗ്

Text Size  

Story Dated: Wednesday, April 09, 2014 11:59 hrs EDT

കേരളത്തില്‍ ഇത്തവണ തുടക്കത്തില്‍ തന്നെ കനത്ത പോളിംഗ്. ആദ്യ രണ്ട് മണിക്കൂറില്‍ തന്നെ  14 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.
ഒന്‍പത് മണി വരെ തിരുവനന്തപുരത്ത് 12ഉം ആറ്റിങ്ങലില്‍ പത്തും കൊല്ലത്ത് 13.5 ഉം ആലപ്പുഴയില്‍ ഒന്‍പതും മാവേലിക്കരയില്‍ 13 ഉം പത്തനംതിട്ടയില്‍ 12 ഉം ഇടുക്കിയില്‍ പത്തും എറണാകുളത്ത് 12 ഉം കോട്ടയത്ത് 11ഉം തൃശൂരില്‍ 15 ഉം ചാലക്കുടിയില്‍ 11 ഉം പാലക്കാട്ട് 12 ഉം ആലത്തൂരില്‍ 9.4.ഉം പൊന്നാനിയില്‍ 13 ഉം മലപ്പുറത്ത് 12 ഉം കോഴിക്കോട്ട് 14 ഉം വയനാട്ടില്‍ 10 ഉം വടകരയില്‍ 15 ഉം കണ്ണൂരില്‍ 11 ഉം കാസര്‍ക്കോട്ട് 11 ഉം ശതമാനം പേര്‍ വോട്ടവകാശം വിനിയോഗിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.