You are Here : Home / News Plus

നീലേശ്വരത്ത് ബസ് കൊക്കയിലേക്ക് മറിഞ്ഞു

Text Size  

Story Dated: Wednesday, April 09, 2014 04:18 hrs EDT

നീലേശ്വരം പരപ്പാച്ചിലില്‍ കെ.എസ്.ആര്‍.ടി.സി ബസ് കൊക്കയിലേക്ക് മറിഞ്ഞു. രണ്ടുപേര്‍ക്ക് നിസാര പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 70 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More