You are Here : Home / News Plus

മിസോറമിലെ വോട്ടെടുപ്പ് പതിനൊന്നിലേയ്ക്ക് മാറ്റി

Text Size  

Story Dated: Tuesday, April 08, 2014 09:35 hrs UTC

മിസോറമിലെ ഏക ലോക്‌സഭാ സീറ്റിലേയ്ക്ക് നാളെ നടക്കേണ്ടിയിരുന്ന വോട്ടെടുപ്പ് ഏപ്രില്‍ പതിനൊന്നിലേയ്ക്ക് മാറ്റി. ഏതാനും സംഘടനകള്‍ ആഹ്വാനം ചെയ്ത 72 മണിക്കൂര്‍ ബന്ദിനെ തുടര്‍ന്നാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.