You are Here : Home / News Plus

മന്ത്രിസഭ പുന:സംഘടിപ്പിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് സുധീരന്‍

Text Size  

Story Dated: Tuesday, April 08, 2014 05:32 hrs EDT

മന്ത്രിസഭ പുന:സംഘടിപ്പിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. പുന:സംഘടന സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ല. ഇതുസംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവന മാധ്യമങ്ങളില്‍ കണ്ടതേയുള്ളൂവെന്നും സുധീരന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More