You are Here : Home / News Plus

ഫയാസിന്‍റെ എല്ലാ ബന്ധങ്ങളും സി.ബി.ഐ അന്വേഷിക്കട്ടെ -വി.എം സുധീരന്‍

Text Size  

Story Dated: Tuesday, April 08, 2014 03:28 hrs EDT

നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി ഫയാസിന്‍െറ എല്ലാ ബന്ധങ്ങളും സി.ബി.ഐ അന്വേഷിക്കട്ടെയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഫയാസിനെ പോലുള്ളവരുടെ സാമ്പത്തിക സഹായം ലഭിക്കുന്നത് സി.പി.എമ്മിനാണെന്നും സുധീരന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More