You are Here : Home / News Plus

മാധ്യമപ്രവര്‍ത്തകനും പിതാവും ഷോക്കേറ്റ് മരിച്ചു

Text Size  

Story Dated: Monday, April 07, 2014 05:56 hrs EDT

കൊട്ടാരക്കര വെണ്ടാര്‍ കാമ്പിലഴിമാരേത്ത് മേലേതില്‍ സി കൃഷ്ണകുമാറും പിതാവ് ചന്ദ്രശേഖരന്‍ പിള്ളയും ഷോക്കേറ്റ് മരിചു. കേരള കൗമുദി കോട്ടയം യൂണിറ്റിലെ സബ് എഡിറ്ററാണ് ഷോക്കേറ്റ് മരിച്ച കൃഷ്ണകുമാര്‍.വീട്ടിലെ മോട്ടോര്‍ റിപ്പയര്‍ ചെയ്യുന്നതിനിടെ ഇന്ന്( 2014 ഏപ്രില്‍ 7) രാവിലെയായിരുന്നു അപകടം.

ലളിതാഭായി അമ്മയാണ് മരിച്ച കൃഷ്ണകുമാറിന്റെ അമ്മ. ഭാര്യ ലക്ഷ്മി. ഏകമകള്‍ അമൃത വര്‍ഷിണി. കുളക്കട പഞ്ചായത്ത് അംഗം രാജേഷ്, ഇന്ദുലേഖ എന്നിവര്‍ സഹോദരങ്ങളാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.