You are Here : Home / News Plus

പിണറായിയുടെ പരാമര്‍ശം കേരളത്തിന് അപമാനം -എന്‍.കെ പ്രേമചന്ദ്രന്‍

Text Size  

Story Dated: Sunday, April 06, 2014 01:25 hrs EDT

കൊല്ലം: സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍െറ പരാമര്‍ശം സാംസ്കാരിക കേരളത്തിന് അപമാനമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രന്‍. പിണറായിയുടെ പരാമര്‍ശത്തിന് കൊല്ലത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.എ ബേബി മറുപടി പറയണം. ഇത്തരം പരാമര്‍ശങ്ങള്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമാണെന്നും പ്രേമചന്ദ്രന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More