You are Here : Home / News Plus

സി.ബി.ഐ അന്വേഷണം നേരിടാന്‍ തയാറെന്ന് കോടിയേരി

Text Size  

Story Dated: Sunday, April 06, 2014 05:46 hrs EDT

ഹൈക്കോടതി ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം നേരിടാന്‍ തയാറെന്ന് സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്‍. വ്യക്തിപരമായ അധിക്ഷേപത്തിനാണ് ജഡ്ജി മറുപടി നല്‍കിയത്. ജഡ്ജിയെ തെരുവില്‍ അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.