You are Here : Home / News Plus

.വീരേന്ദ്രകുമാറിനെതിരേ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും

Text Size  

Story Dated: Saturday, April 05, 2014 06:08 hrs EDT

സോഷ്യലിസ്റ്റ് ജനത നേതാവും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ എം.പി.വീരേന്ദ്രകുമാറിനെതിരേ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ തീരുമാനിച്ചു. തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വ്യാപകമായി കള്ളപ്പണം ഒഴുക്കുന്നുവെന്നാണ് എല്‍ഡിഎഫിന്റെ ആരോപണം. ഇതിനെതിരേയാണ് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്ന് ജില്ലയിലെ എല്‍ഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.