You are Here : Home / News Plus

രാജ്‌നാഥ് സിംഗും അഡ്വാനിയും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

Text Size  

Story Dated: Saturday, April 05, 2014 06:02 hrs EDT

ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗും മുതിര്‍ന്ന നേതാവ് എല്‍.കെ.അഡ്വാനിയും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. അഡ്വാനി ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്നും രാജ്‌നാഥ് സിംഗ് ഉത്തര്‍പ്രദേശിലെ ലക്‌നോവില്‍ നിന്നുമാണ് ജനവിധി തേടുന്നത്. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിക്ക് ഒപ്പമെത്തിയാണ് അഡ്വാനി പത്രിക സമര്‍പ്പിച്ചത്. നിരവധി പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും അഡ്വാനിക്കൊപ്പമെത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.