You are Here : Home / News Plus

ഇടുക്കി വള്ളക്കടവില്‍ കരടി പിടിയിലായി

Text Size  

Story Dated: Thursday, April 03, 2014 03:16 hrs EDT

ഇടുക്കി വള്ളക്കടവിന് സമീപം കരടിയെ പിടികൂടി. ബുധനാഴ്ച രാത്രി പത്തരയോടെയാണ് വനംവകുപ്പ് സ്ഥാപിച്ച കെണിയില്‍ ആറ് വയസ്സ് പ്രായം തോന്നിക്കുന്ന കരടി പെട്ടത്. ജനവാസമേഖലയില്‍ ഇറങ്ങിയ കരടി കുറച്ചുദിവസങ്ങളിലായി ഇവിടുത്തെ തേനീച്ച കര്‍ഷകര്‍ക്കാണ് ഏറെ പ്രതിസന്ധി സൃഷ്ടിച്ചത്. തേനീച്ച കൂടുകളില്‍ നിന്നും കരടി തേന്‍ കുടിക്കുന്നത് പതിവായിവായിരുന്നു. ജനങ്ങളുടെ ആവശ്യപ്രകാരമാണ് വനംവകുപ്പ് കെണി സ്ഥാപിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More