You are Here : Home / News Plus

കസ്തൂരിരംഗന്‍: നിലപാട് ശരിയെന്ന് കാലം തെളിയിക്കുമെന്ന് പി.ടി തോമസ്‌

Text Size  

Story Dated: Wednesday, April 02, 2014 03:18 hrs EDT

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ താന്‍ സ്വീകരിച്ച നിലപാട് ശരിയാണെന്ന് കാലം തെളിയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പി.ടി തോമസ്. ഹൈറേഞ്ച് സംരക്ഷണസമിതിയുടെ നിലപാടിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. സ്വീകരിച്ച നിലപാടില്‍ പശ്ചാത്താപമില്ല. ഹൈറേഞ്ചിന്‍റെയും  ജനങ്ങളുടെയും സംരക്ഷണമായിരുന്നില്ല സമരക്കാരുടെ ലക്ഷ്യം. വ്യക്തമായ അജണ്ടയുണ്ടായിരുന്നു അവര്‍ക്ക്. സംഘടിതമായ താത്പര്യമായിരുന്നു അതിന് പിന്നില്‍. അവരുടെ ഉദ്ദേശം ശരിയായിരുന്നെങ്കില്‍ സമരനേതാവ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകില്ലായിരുന്നു. ഇടുക്കിയില്‍ യു.ഡി.എഫിന് അനുകൂല അന്തരീക്ഷമാണ്. അവിടെ ഡീന്‍ ജയിക്കുമെന്നും പി.ടി പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More