You are Here : Home / News Plus

ഹാറൂണ്‍ അല്‍ റഷീദുമായുള്ള കോടിയേരിയുടെ കൂടിക്കാഴ്ചയ്‌ക്കെതിരെ തിരുവഞ്ചൂര്‍

Text Size  

Story Dated: Tuesday, April 01, 2014 06:22 hrs EDT

ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദുമായുള്ള കോടിയേരിയുടെ കൂടിക്കാഴ്ചയ്‌ക്കെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഹാറൂണ്‍ റഷീദുമായുള്ള കൂടിക്കാഴ്ച എന്തിനാണ് കോടിയേരി മറച്ചുവെച്ചതെന്ന് തിരുവഞ്ചൂര്‍ വ്യക്തമാക്കണം. വിവാഹക്ഷണക്കത്ത് പിടിച്ചുവാങ്ങുന്ന പോലെയാണ് കോടിയേരി അവിടെ നിന്നും പോയതെന്നും അദ്ദേഹം പറഞ്ഞു.

2014 ഫെബ്രുവരി 28ന് ദില്ലിയിലെ കേരളാ ഹൗസിലായിരുന്നു കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടര്‍ ടി.വി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More