You are Here : Home / News Plus

ടി.പി കേസ്: സി.ബി.ഐ നിലപാട് അന്തിമമല്ലെന്ന് വി.എം. സുധീരന്‍

Text Size  

Story Dated: Tuesday, April 01, 2014 03:21 hrs EDT

ടി.പി. വധക്കേസ് അന്വേഷണം ഏറ്റെടുക്കില്ലെന്ന  സി.ബി.ഐ നിലപാട് അന്തിമമല്ളെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍. സി.ബി.ഐ അന്വേഷണത്തിന്‍െറ ആവശ്യകത അവരെ ബോധ്യപ്പെടുത്താന്‍ ശ്രമം തുടങ്ങി. സി.ബി.ഐയുടെ നിലപാട് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തിരിച്ചടിയാകില്ല. ടി.പി. കേസ് സി.ബി.ഐക്ക് കൈമാറാനുള്ള തയാറെടുപ്പില്‍ സംസ്ഥാന സര്‍ക്കാരിന് പാളിച്ച സംഭവിച്ചിട്ടില്ളെന്നും സുധീരന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More