You are Here : Home / News Plus

മാര്‍ അപ്രേം കരിം കൂറിലോസ് പുതിയ പാത്രിയര്‍ക്കീസ് ബാവ

Text Size  

Story Dated: Monday, March 31, 2014 05:32 hrs EDT

മാര്‍ അപ്രേം കരിം കൂറിലോസ് പുതിയ പാത്രിയര്‍ക്കീസ് ബാവ. ആഗോള സുറിയാനിസഭയുടെ വടക്കേ അമേരിക്കന്‍ ഭദ്രാസനാധിപനാണ്. ബെയ്റൂട്ടില്‍ നടന്ന സിനഡിലാണ് പാത്രിയര്‍ക്കീസ്ബാവയെ തെരഞ്ഞെടുത്തത്. ആകമാന സുറിയാനിസഭയുടെ പുതിയപരമാധ്യക്ഷനെ ലബനനിലെ ബെയ്റൂട്ടില്‍ നടന്ന സിനഡിലാണ് തെരഞ്ഞെടുത്തത്. മലയാളികളായ ആറു മെത്രാപ്പൊലീത്തമാര്‍ സിനഡില്‍ പങ്കെടുത്തു. ഈസ്റ്ററിന് ശേഷമായിരിക്കും പുതിയ പാത്രിയാര്‍ക്കീസിന്റെ സ്ഥാനാരോഹണം.
ബന്ധപ്പെട്ടവ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.