You are Here : Home / News Plus

ജസ്വന്ത് സിംഗിനെ ബി.ജെ.പി ആറ് വര്‍ഷത്തേക്ക് പുറത്താക്കി

Text Size  

Story Dated: Saturday, March 29, 2014 02:47 hrs EDT

ദില്ലി: മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ജസ്വന്ത് സിംഗിനെ ബി.ജെ.പി ആറ് വര്‍ഷത്തേക്ക് പുറത്താക്കി.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സീറ്റ് നല്‍കാത്ത സാഹചര്യത്തില്‍ ബാര്‍മറില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കാന്‍ ജസ്വന്ത് സിംഗ് തീരുമാനിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പാര്‍ട്ടി ജസ്വന്ത് സിംഗിനെ പുറത്താക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More