You are Here : Home / News Plus

മഅ്ദനിയെ മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി

Text Size  

Story Dated: Saturday, March 29, 2014 08:49 hrs UTC

മഅ്ദനിയെ വിദഗ്ദ ചികിത്സക്കായി മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി. സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനം. നേത്ര ശസ്ത്രക്രിയക്കുള്ള ആരോഗ്യം ഉണ്ടാകുന്നതുവരെ മഅദ്‌നി ആശുപത്രിയില്‍ തുടരാന്‍ കോടതി അനുവദിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.