You are Here : Home / News Plus

നരേന്ദ്ര മോദിയെ വെട്ടിനുറുക്കും , പ്രസംഗം പുലിവാലായി

Text Size  

Story Dated: Friday, March 28, 2014 07:22 hrs EDT

ഷഹറന്‍പൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഇമ്രാന്‍ മസൂദിന്റെ നരേന്ദ്ര മോദിയെ വെട്ടിനുറുക്കുമെന്ന പ്രസംഗം പുലിവാലായി.ഉത്തര്‍പ്രദേശ് ഗുജറാത്തല്ല. ഗുജറാത്തില്‍ നാല് ശതമാനം മുസ്ലീം ജനത മാത്രമാണുള്ളത് എന്നാല്‍ ഉത്തര്‍പ്രദേശില്‍ 22 ശതമാനം മുസ്ലീങ്ങളുണ്ട്. മോദിയ്ക്ക് എങ്ങനെ മറുപടി നല്‍കണമെന്ന് എനിക്കറിയാം അതുകൊണ്ട് ഞാന്‍ മോദിക്കെതിരെ പോരാടും. നമ്മള്‍ അയാളെ വെട്ടി നുറുക്കും. മസൂദിന്റെ പ്രസംഗം യൂ ട്യുബില്‍ വന്‍ ഹിറ്റായി.എന്നാല് 2002ലെ ഗുജറാത്ത് കലാപത്തിന് മോദി മാപ്പ് പറഞ്ഞാല്‍ മോദിയോട് താനും മാപ്പു പറയാന്‍ തയാറാണെന്നാണ് മസൂദ് പറയുന്നത്.സൂദിന്റെ പ്രസംഗത്തെക്കുറിച്ച് വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.