You are Here : Home / News Plus

സി.ബി.ഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു -ചെന്നിത്തല

Text Size  

Story Dated: Friday, March 28, 2014 04:25 hrs EDT

ഭൂമിതട്ടിപ്പ് കേസുകള്‍ സി.ബി.ഐക്ക് കൈമാറിയ ഹൈകോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറിച്ച് അന്വേഷിക്കുന്നതിലും സര്‍ക്കാരിന് പരാതിയില്ലെന്നും  ചെന്നിത്തല വാര്‍ത്താലേഖകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.