You are Here : Home / News Plus

ജമ്മുവില്‍ തീവ്രവാദി ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

Text Size  

Story Dated: Friday, March 28, 2014 12:17 hrs EDT

ജമ്മുവില്‍ സൈനികവേഷത്തിലത്തെിയ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇന്ത്യ-പാക് അതിര്‍ത്തിക്ക് അടുത്തുള്ള സൈനിക ക്യാമ്പും തീവ്രവാദികള്‍ ആക്രമിച്ചു. പുലര്‍ച്ചെ അഞ്ചു മുതല്‍ പൊലീസും പട്ടാളവും പിന്തുടരുകയായിരുന്ന തീവ്രവാദികള്‍ ഓടിക്കൊണ്ടിരുന്ന വാഹനം തടഞ്ഞു നിര്‍ത്തി യാത്രക്കാര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തട്ടിയെടുത്ത വാഹനവുമായി പോകുമ്പോഴാണ് സൈനിക ക്യാമ്പിനു നേരെ ആക്രമണമുണ്ടായത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More