You are Here : Home / News Plus

തെരഞ്ഞെടുപ്പ്: കണ്ണൂരില്‍ കേന്ദ്രസേനയെത്തി

Text Size  

Story Dated: Thursday, March 27, 2014 06:50 hrs EDT

 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കണ്ണൂരില്‍ കേന്ദ്രസേനയെത്തി. 10 കമ്പനി സേനയാണ് ജില്ലയില്‍ എത്തിയിരിക്കുന്നത്. മാവോയിസ്റ്റ് സാന്നിധ്യമുണ്‌ടെന്ന് സംശയിക്കുന്ന മേഖലകള്‍ക്ക് പുറമേ തലശേരി, ഇരിട്ടി മേഖലകളിലും കേന്ദ്രസേനയെ വ്യന്യസിക്കും.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More