You are Here : Home / News Plus

പ്രേമചന്ദ്രന് ആര്‍.എസ്.പി ചിഹ്നത്തില്‍ മല്‍സരിക്കാം

Text Size  

Story Dated: Wednesday, March 26, 2014 07:25 hrs EDT

യു.ഡി.എഫ് സ്വതന്ത്രനായി കൊല്ലത്ത് മല്‍സരിക്കുന്ന എന്‍. കെ പ്രേമചന്ദ്രന് ആര്‍.എസ്.പിയുടെ ഒൗദ്യോഗിക ചിഹ്നത്തില്‍ മല്‍സരിക്കാമെന്ന് ജില്ല കലക്ടര്‍. ആര്‍.എസ്.പിയുടെ ഒൗദ്യോഗിക ചിഹ്നമായ മണ്‍വെട്ടിയും മണ്‍ കോരിയും ഉപയോഗിക്കുന്നതിനെതിരെ ഇടതു മുന്നണി ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ആര്‍.എസ്.പി ബംഗാള്‍ ഘടകം എതിര്‍പ്പ് പ്രകടിപ്പിക്കാത്ത സാഹചര്യത്തിലാണ് പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മല്‍സരിക്കാന്‍ പ്രേമ ചന്ദ്രന് അനുമതി ലഭിച്ചത്.

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More