You are Here : Home / News Plus

തന്നെ പുറത്താക്കാനാവില്ലെന്നു എന്‍ ശ്രീനിവാസന്‍

Text Size  

Story Dated: Wednesday, March 26, 2014 05:31 hrs EDT

ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ തെറ്റുചെയ്തിട്ടില്ലെന്നും ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്തുനിന്ന് തന്നെ പുറത്താക്കാനാവില്ലെന്നും എന്‍ ശ്രീനിവാസന്‍ പറഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റ് അസോസിയേഷന്‍ സ്ഥാനത്തുനിന്ന് സ്ഥാനമൊഴിയണമെന്ന് സുപ്രീം കോടതി ശ്രീനിവാസന് നിര്‍ദേശം നല്‍കിയിരുന്നു. അധ്യക്ഷപദവിയില്‍നിന്ന് രാജിവെച്ചില്ലെങ്കില്‍ നീക്കം ചെയ്ത് ഉത്തരവിറക്കുമെന്നും ജസ്റ്റിസ് പട്നായിക് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More