You are Here : Home / News Plus

കസ്തൂരിരംഗന്‍: മുഖ്യമന്ത്രി കേരള ജനതയോട് മാപ്പുപറയണമെന്നു സി.പി.എം

Text Size  

Story Dated: Tuesday, March 25, 2014 04:10 hrs EDT

കസ്തൂരിരംഗന്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരള ജനതയോട് മാപ്പുപറയണമെന്ന് സി.പി.എം. ജനങ്ങളെ തുടര്‍ച്ചയായി മുഖ്യമന്ത്രി കബളിപ്പിക്കുകയാണ്. അസത്യം പറഞ്ഞ് വോട്ട് തട്ടാനല്ല ശ്രമിക്കേണ്ടത്. സത്യം തുറന്ന് പറഞ്ഞ് പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രി തയാറാകണം. നവംബര്‍ 13ലെ വിജ്ഞാപനം കേരളത്തിന് ബാധകമല്ലെന്നാണ്  മുഖ്യമന്ത്രിയുടെ നിലപാടെന്നും വാര്‍ത്താകുറിപ്പില്‍ സി.പി.എം ആരോപിച്ചു.

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.