You are Here : Home / News Plus

ജോസ് കെ.മാണിയുടെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം നീട്ടി

Text Size  

Story Dated: Monday, March 24, 2014 06:06 hrs EDT

കോട്ടയം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംങ് എം.പിയുമായ ജോസ് കെ.മാണിയുടെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം നീട്ടി. പട്ടികയില്‍ കെ.എം മാണി ഒപ്പിട്ടതിനെതിരെ എല്‍.ഡി.എഫ് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പത്രിക സമര്‍പ്പിക്കുന്നത് നീട്ടിയത്. ഇത് സംബന്ധിച്ചുള്ള രേഖകള്‍ നാളെ വരണാധികാരിക്കു മുമ്പില്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബുധനാഴ്ച ജോസ് കെ.മാണിയുടെ ഭാഗം കേട്ട ശേഷം തീരുമാനമെടുക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More