You are Here : Home / News Plus

രാജസ്ഥാനില്‍ നാല് ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Text Size  

Story Dated: Sunday, March 23, 2014 07:12 hrs EDT

രാജസ്ഥാനില്‍ നിന്ന് നാല് ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലി പൊലീസും, രാജസ്ഥാന്‍ പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇവര്‍ ഇന്ത്യയില്‍ തീവ്രവാദ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി ദില്ലി പൊലീസ് പറഞ്ഞു. അറസ്റ്റിലായവരില്‍ വക്കസ് എന്നയാള്‍ ബോംബ് നിര്‍മ്മിക്കുന്നതില്‍ വിദഗ്ദനാണെന്നും  ഇയാള്‍ അറസ്റ്റിലായ യാസീന്‍ ഭട്ട്കലിന്റെ അനുയായിയാണെന്നും പൊലീസ്  പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.