You are Here : Home / News Plus

നെടുമ്പാശ്ശേരിയില്‍ ഏറ്റവും വലിയ സ്വര്‍ണ്ണവേട്ട

Text Size  

Story Dated: Saturday, March 22, 2014 04:25 hrs EDT

കൊച്ചി: ദുബായ് – ബംഗളൂരു വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ 4 കിലോ സ്വര്‍ണ്ണം ഡി.ആര്‍.ഐ പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് ഒരു തമിഴ്‌നാട് സ്വദേശിയെ ചോദ്യം ചെയ്യാനായി ഡി.ആര്‍.ഐ കസ്റ്റഡിയിലെടുത്തു. വിമാനത്തിന്റെ ടോയ്‌ലറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം. നെടുമ്പാശ്ശേരിയില്‍ നടക്കുന്ന ഏറ്റവും വലിയ സ്വര്‍ണ്ണവേട്ടയാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More