You are Here : Home / News Plus

ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ കാലം ചെയ്തു

Text Size  

Story Dated: Friday, March 21, 2014 07:58 hrs EDT

യക്കോബായ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ (81) കാലം ചെയ്തു. ജര്‍മനിയിലായിലായിരുന്നു അന്ത്യം.1980ലായിരുന്നു ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ യാക്കോബായ സുറിയാനി സഭയുടെ പരാമാധ്യക്ഷനായത്. ഏറെ നാളായി ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നു ചികിത്സയിലായിരുന്നു.  ഹൃദയ ശസ്ത്രക്രിയക്ക് അദ്ദേഹത്തെ കഴിഞ്ഞമാസം 20ന് വിധേനാക്കിയിരുന്നു. ഇന്ത്യന്‍ സമയം വൈകുന്നെരം മൂന്നു മണിയോടെയായിരുന്നു അന്ത്യം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.