You are Here : Home / News Plus

ഓട്ടോയ്ക്കു മുകളില്‍ മരം വീണ് സ്ത്രീ മരിച്ചു

Text Size  

Story Dated: Friday, March 21, 2014 03:37 hrs EDT

ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയില്‍ മരം പൊട്ടി വീണ് സ്ത്രീ മരിച്ചു. നിലമ്പൂര്‍ പെരുമ്പിലാവ് സംസ്ഥാന പാതയില്‍ തുവ്വൂരിനടുത്ത് വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. തുവ്വൂര്‍ പായിപ്പുല്ലിലെ പരേതനായ മുഹമ്മദ് എന്ന നാണിയുടെ ഭാര്യ കദീശ(50) ആണ് മരിച്ചത്. തുവ്വൂരില്‍ നിന്നും ഓട്ടോയില്‍ മഞ്ചേരിയിലേക്ക് പോവും വഴി റോഡിലേക്ക് ചാഞ്ഞുകിടന്ന മരം പൊട്ടിവീഴുകയായിരുന്നു. കുടെ ഉണ്ടായിരുന്ന മകനും മകള്‍ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്.

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More