You are Here : Home / News Plus

ഡാറ്റാ സെന്റര്‍: ടി.ജി. ന്ദകുമാറിനെ സിബിഐ ചോദ്യം ചെയ്തു

Text Size  

Story Dated: Thursday, March 20, 2014 07:28 hrs EDT

ഡാറ്റാ സെന്റര്‍ അഴിമതി കേസില്‍ വിവാദ ദല്ലാള്‍ ടി.ജി. ന്ദകുമാറിനെ സിബിഐ ചോദ്യം ചെയ്തു. ന്ദകുമാറിന്റെ ബാങ്ക് ഇടപാടുകളില്‍ അവ്യക്തത കണ്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ചോദ്യംചെയ്യലിനു വിധേയാക്കുന്നത്. വി.എസ് അച്യുതാന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ഡാറ്റാ സെന്റര്‍ റിലയന്‍സിനു കൈമാറിയതില്‍ അഴിമതിയുണ്ണ്ടെന്നാണ് ആരോപണമുയര്‍ന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.