ഉമ്മന്‍ചാണ്ടിയും ബാലകൃഷ്ണപിള്ളയും കൂടിക്കാഴ്ച നടത്തി. ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ വസതിയിലായിരുന്നു കൂടിക്കാഴ്ച.ഗണേഷ് കുമാറും,കൊടിക്കുന്നില്‍ സുരേഷും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ചര്‍ച്ച അരമണിക്കൂറോളം നീണ്ടു.
You are Here : Home / News Plus
Story Dated: Thursday, March 20, 2014 11:13 hrs UTC

Comments