You are Here : Home / News Plus

വിജയ മല്യയെ സഹായിക്കാന്‍ സര്‍ക്കാര്‍

Text Size  

Story Dated: Wednesday, March 19, 2014 02:18 hrs UTC

കടത്തില്‍ മുങ്ങി കുളിക്കുന്ന വിജയ മല്യയെ സഹായിക്കാന്‍ സര്‍ ക്കാര്‍ രംഗത്തെത്തി വിജയ് മല്യക്കായി ബിവറേജസ് കോര്‍പ്പറേഷനെ മുന്നില് നിര്‍ ത്തിയാണ്‍ സര്‍ ക്കാര്‍ രംഗത്ത് വന്നത് . ഉദ്യോഗസ്ഥരില്‍ നിന്ന് കിംങ്ഫിഷര്‍ ബിയര്‍ വില്‍പനയുടെ നഷ്ടം ഈടാക്കാനാണ് തീരുമാനം.വില്‍പന കുറഞ്ഞ ഔട്ട് ലെറ്റുകളിലെ ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ബോധപൂര്‍വം വില്‍പന കുറച്ചതാണെന്ന് നോട്ടീസില്‍ ആരോപിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.