You are Here : Home / News Plus

എ.ടി.എമ്മിനുള്ളില്‍ മനോരോഗിയായ യുവതിയെ ബലാത്സംഗം ചെയ്തു

Text Size  

Story Dated: Thursday, March 13, 2014 05:43 hrs UTC

എ.ടി.എമ്മിനുള്ളില്‍ മനോരോഗിയായ യുവതിയെ ബലാത്സംഗം ചെയ്ത നിലയില്‍ കണ്ടെത്തി. പശ്ചിമബംഗാളിലെ ഹൗറ ജില്ലയിലാണ് സംഭവം.

പ്രതിയെ പോലീസ് പിന്നീട് പിടികൂടി. നസീര്‍ഗഞ്ജിലെ ഗാര്‍ഡില്ലാത്ത എ.ടി.എമ്മിലാണ് പീഢനം നടന്നത്. യുവതിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

എ.ടി.എമ്മിലെ ക്യാമറാചിത്രങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മണിക്കൂറുകള്‍ക്കകം ഇയാളെ പോലീസ് അറസ്റ്റുചെയ്തു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.