You are Here : Home / News Plus

ആര്‍.എസ്.പി യു.ഡി.എഫിന്‍റെ ഭാഗമായി

Text Size  

Story Dated: Tuesday, March 11, 2014 07:39 hrs UTC

തിരുവനന്തപുരം: ഇടതുമുന്നണി വിട്ട ആര്‍.എസ്.പിയെ യു.ഡി.എഫില്‍ എടുക്കാനുള്ള തീരുമാനം അംഗീകരിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന യു.ഡി.എഫ് യോഗത്തിലാണ് ആര്‍.എസ്.പിയെ മുന്നണിയില്‍ ചേര്‍ക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ ആര്‍.എസ്.പി പങ്കെടുക്കും.
കഴിഞ്ഞ ദിവസം ചേര്‍ന്ന കെ.പി.സി.സി നിര്‍വാഹക സമിതി യോഗത്തില്‍ ആര്‍.എസ്.പിയെ യു.ഡി.എഫില്‍ എടുക്കുന്നത് ഏകകണ്ഠമായി അംഗീകരിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.