സി.പി.എം സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സിനിമാ നടന് ഇന്നസെന്‍്റ് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളിയുടെ വീട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.
വെറും സുഹൃദ സന്ദര്‍ശനം മാത്രമായിരുന്നുവെന്ന് കൂടിക്കാഴ്ചക്കു ശേഷം ഇന്നസെന്‍്റ് വ്യക്തമാക്കി.
Comments