You are Here : Home / News Plus

ഒറ്റക്ക് മത്സരിക്കില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ്

Text Size  

Story Dated: Friday, March 07, 2014 01:02 hrs EST

ഇടുക്കി ലോക്സഭ സീറ്റില്‍ ഒറ്റക്ക് മത്സരിക്കില്ലെന്ന്  കേരളാ കോണ്‍ഗ്രസ്-എം ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് ജോര്‍ജ്. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുന്നത് പാര്‍ട്ടി തീരുമാനത്തിന്‍െറ അടിസ്ഥാനത്തിലായിരിക്കും. സി.പി.എം സീറ്റ് ഒഴിച്ചിടാനുള്ള അവകാശം സി.പി.എമ്മിനുണ്ട്. അതിനെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കുന്നില്ല. സീറ്റ് വിഭജനത്തില്‍ ഘടകകക്ഷികളെക്കൂടി പരിഗണിക്കുന്നതാണു യു.ഡി.എഫിന് നല്ലതെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.