You are Here : Home / News Plus

രാജീവ് ഗാന്ധി വധക്കേസ്: ഹര്‍ജി സുപ്രീംകോടതി മാര്‍ച്ച് 26 ന് പരിഗണിക്കും

Text Size  

Story Dated: Thursday, March 06, 2014 05:33 hrs EST

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ മോചനത്തിനെതിരായ ഹര്‍ജി സുപ്രീംകോടതി മാര്‍ച്ച് 26 ന് പരിഗണിക്കും. കേസിലെ 7 പ്രതികളുടെ മോചനത്തിനെതിരെയാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇവരില്‍ മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് കേസിലെ എല്ലാ പ്രതികളെയും മോചിപ്പിച്ച് കൊണ്ട് തമിഴ്‌നാട് സര്‍ക്കാരാണ് ഉത്തരവിറക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.