You are Here : Home / News Plus

കസ്തൂരിരംഗന്‍ : കരട് വിജ്ഞാപനം ഇറങ്ങിയില്ലെങ്കില്‍ കടുത്ത നടപടിയെന്ന്‍ മാണി

Text Size  

Story Dated: Thursday, March 06, 2014 02:12 hrs EST

കസ്തൂരിരംഗന്‍ വിഷയത്തില്‍ നിലപാട് ശക്തമാക്കി കേരള കോണ്‍ഗ്രസ്-എം ചെയര്‍മാനും മന്ത്രിയുമായ കെ.എം. മാണി. കരട് വിജ്ഞാപനം ഇറങ്ങിയില്ലെങ്കില്‍  കടുത്ത നടപടി സ്വീകരിക്കുമെന്ന് കെ.എം. മാണി പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായി വിഷയം ചര്‍ച്ച ചെയ്തു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി എം. വീരപ്പമൊയ് ലിയുമായുമായി ഫോണില്‍ വിഷയം ചര്‍ച്ച ചെയ്തതായും പ്രസ്താവനയിലൂടെ മാണി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More