You are Here : Home / News Plus

പരിസ്ഥിതിലോല പ്രദേശങ്ങള്‍ : നിയമഭേദഗതിക്ക് കേന്ദ്രാനുമതി തേടും

Text Size  

Story Dated: Wednesday, March 05, 2014 02:48 hrs EST

 പരിസ്ഥിതിലോല പ്രദേശങ്ങള്‍ സംബന്ധിച്ച നിയമഭേദഗതി കൊണ്ടുവരുന്നതിന് കേന്ദ്രത്തിന്റെ അനുമതി തേടുമെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

പരിസ്ഥിതിലോല പ്രദേശമായി ഏറ്റെടുത്ത രണ്ട് ഹെക്ടറില്‍ താഴെയുള്ള ഭൂമി തിരിച്ചു നല്‍കുകയോ നഷ്ടപരിഹാരം നല്‍കുകയൊ ചെയ്യും. ആദിവാസി ഭൂമി ഏറ്റെടുത്തതിനെത്തുടര്‍ന്ന് അവരുടെ ആവാസ വ്യവസ്ഥയ്ക്ക് ബുദ്ധിമുട്ടുണ്ടായെങ്കില്‍ പ്രദേശം പൂര്‍വസ്ഥിതിയിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.