You are Here : Home / News Plus

കസ്തൂരി രംഗന്‍: പശ്ചിമഘട്ട ജനസംരക്ഷണസമിതി സമരം അവസാനിപ്പിച്ചു

Text Size  

Story Dated: Wednesday, March 05, 2014 02:42 hrs EST

 

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കര്‍ഷക വിരുദ്ധ നയങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കലക്ട്രേറ്റിനു മുന്നില്‍ പശ്ചിമഘട്ട ജനസംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ നടത്തി വന്ന അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചു. പരിസ്ഥിതി ലോല പ്രദേശ നിര്‍ണയം സംബന്ധിച്ച കേരളത്തിന്‍റെ  നിര്‍ദേശങ്ങള്‍ കരട് വിജ്ഞാപനത്തില്‍ പ്രത്യേകമായി ഉള്‍പ്പെടുത്തുമെന്ന് വ്യക്തമാക്കികൊണ്ട് കേന്ദ്രം ഓഫീസ് മെമ്മോറാണ്ടം പുറത്തിറക്കിയ സാഹചര്യത്തിലാണ് സമരം അവസാനിപ്പിച്ചത്.

കേരളത്തിന്‍്റെ നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്ന് ഉറപ്പു നല്‍കിയ ഓഫീസ് മെമ്മോറാണ്ടം പുറത്തിറക്കുകയും തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്ത സാഹര്യത്തില്‍ സമരം അവസാനിപ്പിക്കുന്നതായി സമരസമിതി കണ്‍വീനര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More